Advertisment

യുഎഇയില്‍ നേരിയ ഭൂചലനം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ജനം ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

earthquake
Advertisment