Advertisment

ഹൃദയാഘാതം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

ഷാര്‍ജ: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.

Advertisment