Advertisment

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണു; വയനാട്ടിൽ എട്ടുവയസുകാരന് ദാരുണാന്ത്യം

New Update

publive-image

വയനാട്: റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ വീണ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ജിഷാദിന്റെ മകൻ അമൽ ഷറഫാണ് പൂളിൽ വീണ് മരിച്ചത്.

വയനാട്ടിലെ പഴയ വൈത്തിരിയിലുള്ള ചാരിറ്റി സഫാരി റിസോർട്ടിലായിരുന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NEWS
Advertisment