follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കേരളം

സോളാര്‍ തുടരന്വേഷണത്തില്‍ ഉമ്മന്‍‌ചാണ്ടിക്കും നേതാക്കള്‍ക്കുമെതിരെ പീഡനക്കേസ് ചുമത്തുന്നതില്‍ സര്‍ക്കാരിന്‍റെ നിയമവിദഗ്ദ്ധര്‍ രണ്ടു തട്ടില്‍. വിശ്വാസ്യതയില്ലാത്ത വ്യക്തിയുടെ വാക്ക് വിശ്വസിച്ചിറങ്ങരുതെന്ന് നിയമവിദഗ്ദ്ധര്‍. ഉത്തരവ് വൈകും

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ ഉത്തരവ് വൈകാന്‍ കാരണം സരിതയുടെ കത്തില്‍...

കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ പ്രസ്താവനകള്‍ സമാധാന ജീവിതം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളത്; ബിജെപിയുടെ ഇരട്ട മുഖവും കാപട്യവും രാജ്യത്തിനു മുന്നില്‍ തെളിഞ്ഞു ;ബിജെപിക്കെതിരെ പിണറായി

തിരുവനന്തപുരം : ബിജെപി നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍....

ദേശീയം

ഇന്ത്യൻ ജയിലുകൾ വാസയോഗ്യമല്ലെന്ന് വിജയ് മല്ല്യയുടെ അഭിഭാഷകൻ

ഇന്ത്യൻ ബാങ്കുകളിൽ നിന്നും 9500കോടി യിലധികം രൂപ വായ്പയെടുത്തു തിരിച്ചടക്കാത്ത...

കാറില്‍ നിന്നിറങ്ങുന്നതിന് മുമ്പ് തന്നെ അജ്ഞാതര്‍ ഗായികയ്ക്ക് നേരെ ഏഴു തവണ വെടിയുതിര്‍ത്തു; ഹരിയാനയില്‍ യുവഗായികയ്ക്ക് സംഭവിച്ചത്‌..

ചണ്ഡീഗഡ്: ഹരിയാനയില്‍ യുവഗായിക വെടിയേറ്റ് മരിച്ചു. ഡല്‍ഹിയില്‍ താമസിക്കുന്ന...

അന്തര്‍ദേശീയം

ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കിമാറ്റുമെന്ന് പ്രതിജ്ഞയെടുത്ത്‌ ഷി ചിന്‍പിങ്

ബെയ്ജിങ്: വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയം കൂടുതല്‍...

ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ തലവനെ വധിച്ചതായി ഫിലിപ്പീന്‍സ്

മനില: ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ തലവനെ വധിച്ചതായി ഫിലിപ്പീന്‍സ്....

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+