/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
തിരുവനന്തപുരം: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി.
തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​ത്.
ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു.
07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് നീ​ട്ടി​യ​ത് (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)
07314 കൊ​ല്ലം - ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06523 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)
06524 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബ​യ്യ​പ്പ​ന​ഹ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 24 വ​രെ നീ​ട്ടി (ചൊ​വ്വാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).
06547 എ​സ്എം​വി​ടി ബാ​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (​കൊ​ച്ചു​വേ​ളി ) സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 25 വ​രെ നീ​ട്ടി. (ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)
06548 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ 26 വ​രെ നീ​ട്ടി.
(വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06555 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 20 വ​രെ ദീ​ർ​ഘി​പ്പി​ച്ചു.(​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).
06556 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി സം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ 22 വ​രെ നീ​ട്ടി. (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us