New Update
/sathyam/media/media_files/btFLM3Mpl1bJXKer7xE0.jpg)
ഡല്‍ഹി: രാജ്യത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനാല്‍ ഇതുവരെ മരിച്ചത് 41 പേരെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്.
Advertisment
ഉത്തര്‍പ്രദേശില്‍ മെയ് 31 നും ജൂണ്‍ 1 നും ഇടയിലും ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മെയ് 31 നും പൊടിക്കാറ്റ് പ്രവചിക്കപ്പെടുന്നു.
ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത് അനുസരിച്ച്, മെയ് 31 നും ജൂണ്‍ 2 നും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ സമതലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയാണ് പ്രവചിക്കപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us