Advertisment

ഗുജറാത്തില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം; 35 പേരുടെ നില ഗുരുതരം, അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നു

200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
42424

ഗാന്ധിനഗര്‍: നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു.

Advertisment

35 പേരുടെ നില ഗുരുതരമാണ്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്

ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നു. നാസിക്കില്‍ നിന്ന് തീര്‍ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 

 

Advertisment