New Update
/sathyam/media/media_files/yrUVra5dHshaJ2eU9kmv.jpg)
ഡല്‍ഹി: ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായതായി റിപ്പോര്‍ട്ട്. പ്രശസ്തമായ 'ഉമാ നഹ്ത് ഗംഗാ ഘട്ടിലാണ് സംഭവം. 15 പേര്‍ ബോട്ടിലുണ്ടായിരുന്നെന്നും ഇവരില്‍ ഭൂരിഭാഗം പേരും നീന്തി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Advertisment
വിവരമറിഞ്ഞ് അധികൃതര്‍ സംഭവസ്ഥലത്തെത്തി കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുവരെ ആരെയും കണ്ടെടുക്കാനായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us