Advertisment

തെലങ്കാനയിലെ പുദുരുവിൽ ഇന്ധന ടാങ്കർ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു

കിസ്താപൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ നാഗരാജു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു

New Update
G

ഹൈദരാബാദ്: തെലങ്കാനയിലെ പുദുരുവിന് സമീപം ഇന്ധന ടാങ്കര്‍ ബൈക്കില്‍ ഇടിച്ച് ഒരു മരണം. സ്വകാര്യ കമ്പനി ജീവനക്കാരനായ കാക്കിപ്പള്ളി നാഗരാജു (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്.

Advertisment

കിസ്താപൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ നാഗരാജു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് മേഡ്ചല്‍ സബ് ഇന്‍സ്പെക്ടര്‍ അശോക് പറഞ്ഞു.

 

Advertisment