New Update
/sathyam/media/media_files/mjVrqAqwXKpQBxsobWHU.jpg)
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞ് ജനക്കൂട്ടം.
Advertisment
തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ജനക്കൂട്ടം പ്രകോപിതരായി എന്നാണ് വിവരം. പ്രകോപിതരായ ജനക്കൂട്ടം സമീപത്തെ കുളത്തിലേക്ക് ഇവിഎം എറിയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us