/sathyam/media/media_files/2025/03/18/coi8I5Zm3qKcupCBc1yN.jpg)
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ.
ഓ​പ്പ​റേ​ഷ​ൻ ട്രാ​ഷി-1-​ന്‍റെ ഭാ​ഗ​മാ​യി പാ​ക് പൗ​ര​ന്മാ​രാ​യ ജെ​യ​ഷ് മു​ഹ​മ്മ​ദ് ഭീ​ക​ര​ർ സൈ​ഫു​ള്ള, ആ​ദി​ൽ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി പു​ല​ർ​ച്ചെ 5.40ഓ​ടെ​യാ​ണ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.
സൈ​നി​ക​രെ ക​ണ്ട ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു.
സൈ​ന്യം പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ്. ഭീ​ക​ര​രെ പി​ടി​കൂ​ടാ​ൻ കൂ​ടു​ത​ൽ സൈ​നി​ക​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
മൂ​ന്ന് ജെ​യ്ഷ് മു​ഹ​മ്മ​ദ് ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സൈ​ന്യ​ത്തി​ന്‍റെ​യും സി​ആ​ർ​പി​എ​ഫി​ന്‍റെ​യും ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​നു​വ​രി 18നാ​ണ് ഓ​പ്പ​റേ​ഷ​ൻ ട്രാ​ഷി-1 ആ​രം​ഭി​ച്ച​ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us