New Update
/sathyam/media/media_files/jPGsoU6LSPvR3v9FsAcq.jpg)
ഡല്‍ഹി: സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അന്ത്യം.
Advertisment
സിപിഐ ദേശീയ സെക്രട്ടറിയായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹം ഒരു മാസമായി ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us