ബി​ഹാ​റി​ൽ വി​ജ​യം സ​മ്മാ​നി​ച്ച​ത് മ​ഹി​ളാ-​യൂ​ത്ത് ഫോ​ര്‍​മു​ല​, സ്ത്രീ​ക​ളും യു​വാ​ക്ക​ളും ജം​ഗി​ള്‍ രാ​ജി​നെ ത​ള്ളി​ക​ള​ഞ്ഞു​: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബി​ഹാ​റി​ലെ എ​ല്ലാ വീ​ട്ടി​ലും ഇ​ന്ന് പാ​യ​സം ഉ​ണ്ടാ​ക്കു​മെ​ന്നും ഒ​രി​ക്ക​ൽ കൂ​ടി എ​ൻ​ഡി​എ സ​ര്‍​ക്കാ​ര്‍ എ​ന്ന് ജ​നം വി​ധി​യെ​ഴു​തി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

New Update
MODI

 പാ​റ്റ്ന: ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്തു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

Advertisment

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യം വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഹാ​റി​ലെ എ​ല്ലാ വീ​ട്ടി​ലും ഇ​ന്ന് പാ​യ​സം ഉ​ണ്ടാ​ക്കു​മെ​ന്നും ഒ​രി​ക്ക​ൽ കൂ​ടി എ​ൻ​ഡി​എ സ​ര്‍​ക്കാ​ര്‍ എ​ന്ന് ജ​നം വി​ധി​യെ​ഴു​തി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

bjp

വി​ക​സ​നം പു​തി​യ ത​ല​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് ഞാ​ൻ ബി​ഹാ​റി​ല്‍ വ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ​താ​ണ്.

മ​ഹി​ളാ-​യൂ​ത്ത് ഫോ​ര്‍​മു​ല​യാ​ണ് ബി​ഹാ​റി​ൽ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

സ്ത്രീ​ക​ളും യു​വാ​ക്ക​ളും ജം​ഗി​ള്‍ രാ​ജി​നെ ത​ള്ളി​ക​ള​ഞ്ഞു​വെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

നി​ങ്ങ​ൾ തി​രി​ച്ചു​വ​രി​ല്ല. ബി​ഹാ​ർ ജ​ന​ത​യ്‌​ക്ക് വി​ക​സ​ന​മാ​ണ് വേ​ണ്ട​ത്, കാ​ട്ടു​ഭ​ര​ണ​മ​ല്ല. അ​വ​ർ​ക്ക് വേ​ണ്ട​ത് പ്ര​ണീ​ന​മ​ല്ല, സ​ന്തോ​ഷ​വും സം​തൃ​പ്തി​യു​മാ​ണെ​ന്ന് ആ​ർ​ജെ​ഡി​യോ​ടും കോ​ൺ​ഗ്ര​സി​നോ​ടു​മാ​യി മോ​ദി പ​റ​ഞ്ഞു.

Advertisment