/sathyam/media/media_files/2025/06/10/WVmq1b5jXjzVlYWzfQAn.jpg)
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
ബി​ജെ​പി​യും ജെ​ഡി​യു​വും മി​ന്നും പ്ര​ക​ട​നം തു​ട​രു​മ്പോ​ൾ എ​ൻ​ഡി​എ സ​ഖ്യം 203 സീ​റ്റി​ലാ​ണ് ലീ​ഡു ചെ​യ്യു​ന്ന​ത്.
പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം വെ​റും 33 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ൽ. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു ച​ല​ന​മു​ണ്ടാ​ക്കാ​നുമായില്ല.
/filters:format(webp)/sathyam/media/media_files/2025/11/14/bihar-2025-11-14-15-51-53.jpg)
മോ​ദി നി​തീ​ഷ് ദ്വ​യ​ത്തി​ല്‍ ക​റ​ങ്ങി​തി​രി​ഞ്ഞ ബി​ഹാ​റി​ലെ പോ​രാ​ട്ട​ത്തെ ചെ​റു​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കും തേ​ജ​സ്വി യാ​ദ​വി​നും ക​ഴി​ഞ്ഞി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us