New Update
/sathyam/media/media_files/fF2raaYToDHsCDA5ojVU.jpg)
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ പശ്ചിമ ബംഗാളിലെ ബാരക്പൂരില്‍ ബോബേറ്. ശനിയാഴ്ച രാത്രി ഭട്പരയിലും നൈഹാട്ടിയിലുമാണ് ബോംബേറ് ഉണ്ടായത്.
Advertisment
ഒരു ബോംബ് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെയും മറ്റൊന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെയുമാണ് എറിഞ്ഞത്. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു.
അതേസമയം, സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us