മഹാരാഷ്ട്രയിലെ ദളിത് ഫെഡറേഷൻ നേതാവിനെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുത്തിക്കൊന്നു

മൊഹിതെയുടെ വയറ്റില്‍ കുത്തേറ്റിരുന്നു. ഷേര്യ എന്നറിയപ്പെടുന്ന ഷാരൂഖ് ഷെയ്ഖ് എന്ന അക്രമിയെ സംഭവസ്ഥലത്ത് വെച്ച് ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി.

New Update
Untitled

മുംബൈ: മഹാരാഷ്ട്രയിലെ ദളിത് ഫെഡറേഷന്‍ നേതാവിനെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുത്തിക്കൊന്നു. മഹാരാഷ്ട്ര ദളിത് മഹാസംഘ് പ്രസിഡണ്ട് ഉത്തം മൊഹിതെയാണ് കൊല്ലപ്പെട്ടത്.

Advertisment

മൊഹിതെയുടെ വയറ്റില്‍ കുത്തേറ്റിരുന്നു. ഷേര്യ എന്നറിയപ്പെടുന്ന ഷാരൂഖ് ഷെയ്ഖ് എന്ന അക്രമിയെ സംഭവസ്ഥലത്ത് വെച്ച് ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി.

ഇരട്ട കൊലപാതകത്തെക്കുറിച്ച് വിശ്രാംബാഗ്, സാംഗ്ലി പോലീസ് സ്റ്റേഷനുകളിലെ അധികാരികള്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഹിതെയുടെയും ഷെയ്ഖിന്റെയും പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നിലവില്‍ നടന്നുവരികയാണ്.

Advertisment