'സ്വേച്ഛാധിപത്യം തോല്‍ക്കും, ജനാധിപത്യം വിജയിക്കും'; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ഓരോരുത്തരും വന്‍തോതില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി നിങ്ങളോരോരുത്തരും വന്‍തോതില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
kejriwal 9 Untitled4df54.jpg

ഡല്‍ഹി: നിലവില്‍ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വോട്ടര്‍മാരോട് വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 

Advertisment

ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തില്‍ രാജ്യം ഇന്ന് അവസാന ഘട്ടത്തില്‍ വോട്ട് ചെയ്യും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി നിങ്ങളോരോരുത്തരും വന്‍തോതില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വേച്ഛാധിപത്യം തോല്‍ക്കും, ജനാധിപത്യം വിജയിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment