New Update
/sathyam/media/media_files/KGaM1BcktlmJYt3PuhsE.jpg)
ഭുവനേശ്വർ: ഒഡിഷയിൽ ഡിഫ്‌തീരിയ ബാധിച്ച് അഞ്ച് മരണം. രായഗഡ ജില്ലയിലെ കാശിപൂരിലാണ് സംഭവം. സംസ്ഥാനത്ത് സംശയാസ്‌പദമായ 18 കേസുകൾ ഉള്ളതായി ഒഡിഷ പബ്ലിക് ഹെൽത്ത് ഡയറക്‌ടർ നീലകണ്‌ഠ മിശ്ര അറിയിച്ചു.
Advertisment
അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോരാപുട്ടിൽ ഒരാള്‍ക്കും കാളഹണ്ടിയിൽ 5 പേർക്കും ഡിഫ്‌തീരിയ ബാധിച്ചതായി സംശയിക്കുന്നുണ്ട്. സംശയാസ്‌പദമായ 21 കേസുകൾ നിലവിൽ 18 ആയി കുറഞ്ഞിട്ടുണ്ടെന്നും മിശ്ര വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us