പുതിയ ഭൂകമ്പ ഭൂപടം പുറത്തിറക്കി ഇന്ത്യ; മുഴുവൻ ഹിമാലയൻ മേഖലയും ഇനി ഉയർന്ന അപകടസാധ്യതയുള്ള സോൺ VI-ൽ

മുഴുവന്‍ ഹിമാലയന്‍ മേഖലയേയും പുതുതായി അവതരിപ്പിച്ച ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള സോണ്‍ VI-ല്‍ ഉള്‍പ്പെടുത്തി .

New Update
Untitled

ഡല്‍ഹി: പുതിയ ഭൂകമ്പ രൂപകല്‍പ്പന കോഡിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പരിഷ്‌കരിച്ച ഭൂകമ്പ സോണേഷന്‍ ഭൂപടം ഇന്ത്യ പുറത്തിറക്കി. 

Advertisment

മുഴുവന്‍ ഹിമാലയന്‍ മേഖലയേയും പുതുതായി അവതരിപ്പിച്ച ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള സോണ്‍ VI-ല്‍ ഉള്‍പ്പെടുത്തി .

ഭൂകമ്പ സാധ്യത വിലയിരുത്തുന്നതില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്. ഇതോടെ രാജ്യത്തിന്റെ 61 ശതമാനം പ്രദേശങ്ങളും മിതമായതോ ഉയര്‍ന്നതോ ആയ അപകടസാധ്യതയുള്ള മേഖലകളിലായി.

Advertisment