New Update
2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ല: എടപ്പാടി പളനിസ്വാമി
എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നേതൃത്വം അംഗീകരിക്കുന്ന പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുപോകും. ജനവിരുദ്ധ ഡിഎംകെയെ ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പളനിസ്വാമി പറഞ്ഞു.
Advertisment