New Update
/sathyam/media/media_files/2025/03/22/GXemGwPuzwjwtdyJX6HD.jpg)
മൊകാമ: ബിഹാറിലെ മൊകാമയില്‍ നടന്ന അക്രമത്തില്‍ ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പട്‌ന പോലീസ് സൂപ്രണ്ടിനെ (റൂറല്‍) സ്ഥലം മാറ്റാനും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
Advertisment
വ്യാഴാഴ്ച നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മൊകാമയിലാണ് സംഭവം. ദുലാര്‍ ചന്ദ് യാദവിന്റെ അനന്തരവന്‍ പിയൂഷ് പ്രിയദര്‍ശി മൊകാമയില്‍ നിന്ന് ജന്‍ സുരാജ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us