ഗോവ നൈറ്റ്ക്ലബ് തീപിടുത്തം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സാവന്ത്

നൈറ്റ് ക്ലബ്ബിന്റെ ഉടമയെയും ജനറല്‍ മാനേജരെയും അറസ്റ്റ് ചെയ്യുമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

New Update
Untitled

ഗോവ: അര്‍പോറ ഗ്രാമത്തിലെ ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ നാല് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisment

നൈറ്റ് ക്ലബ്ബിന്റെ ഉടമയെയും ജനറല്‍ മാനേജരെയും അറസ്റ്റ് ചെയ്യുമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment