New Update
/sathyam/media/media_files/uo1wec4mhMsShsGTJo0Y.jpg)
ഡൽഹി: ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇന്ത്യൻ റെയിൽവേ. 2024 ഫെബ്രുവരി 26ന് റെയിൽവേ മന്ത്രാലയം സംഘടിപ്പിച്ച പൊതുസേവന പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതിനാണ് റെക്കോഡ്.
Advertisment
2,140 വേദികളിലായി നടന്ന പരിപാടികളില്‍ 40,19,516 ആളുകളായിരുന്നു പങ്കെടുത്തത്.
റെയിൽവേ പാലങ്ങൾക്ക് താഴെയുള്ള റോഡിൻ്റെ ഉദ്ഘാടനത്തിനും റെയിൽവേ സ്റ്റേഷനുകളുടെ ശിലാസ്ഥാപനത്തിൻ്റെയും ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയുടെ മഹത്തായ പരിശ്രമം അംഗീകരിക്കപ്പെട്ടതിനാലാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us