New Update
/sathyam/media/media_files/2025/10/14/untitled-2025-10-14-14-47-13.jpg)
ഛണ്ഡിഗഡ്: ഹരിയാനയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന ഡിജിപി ശത്രുജീത് കപൂറിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.
Advertisment
സംഭവത്തില്‍ നേരത്തെ റോഹ്തക് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയയെ സ്ഥലം മാറ്റിയിരുന്നു. കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഈ നീക്കം.
ദലിത് ഉദ്യോഗസ്ഥനായ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us