ദുബായിൽ ലോറൻസ് ബിഷ്‌ണോയി സംഘാംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ഗോദാര

ലോറന്‍സ് തന്റെ ആളുകളെ ജര്‍മ്മനിയിലേക്ക് തന്റെ ആളുകളെ കൊല്ലാന്‍ അയച്ചതായി രോഹിത് ഗോദാര എഴുതി.

New Update
Untitled

ഡല്‍ഹി: ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമായ സിദ്ദു എന്ന സിപ്പയെ ദുബായില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം രോഹിത് ഗോദാര ഏറ്റെടുത്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

ലോറന്‍സ് തന്റെ ആളുകളെ ജര്‍മ്മനിയിലേക്ക് തന്റെ ആളുകളെ കൊല്ലാന്‍ അയച്ചതായി രോഹിത് ഗോദാര എഴുതി. ദുബായില്‍ നിന്നുള്ള സിദ്ധു യുഎസിലെയും കാനഡയിലെയും നമ്മുടെ ആളുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. രോഹിത് ഗോദാര പറയുന്നു.


കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ലോറന്‍സിന്റെ അടുത്ത കൂട്ടാളിയായ ഹാരി ബോക്സറിനെതിരെ അമേരിക്കയില്‍ വെച്ച് ആക്രമണം ആസൂത്രണം ചെയ്തത് രോഹിത് ഗോദാരയാണ്. ആക്രമണത്തില്‍ നിന്ന് ബോക്സര്‍ രക്ഷപ്പെട്ടു.

Advertisment