ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/0Ri5cIVd47ZXANAVl3Rx.jpg)
ഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ കാവിവല്‍ക്കരണത്തിലൂടെ തീവ്ര വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്.
Advertisment
ബാബറി മസ്ജിദ് എന്ന പേര് പുസ്തകത്തില്‍ നിന്നും എടുത്തുകളഞ്ഞതിലൂടെ വര്‍ഗീയ അജണ്ടയില്‍ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ മുന്നറിയിപ്പാണിത്.
കേന്ദ്രം വിദ്യാഭ്യാസത്തെയും പാഠപുസ്തകത്തെയും വര്‍ഗീയവത്കരിക്കുകയാണെന്നും വര്‍ഗീയതയ്‌ക്കെതിരെ ശക്തിയായ പോരാട്ടം തുടരണമെന്നും എം ബി രാജേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us