/sathyam/media/media_files/sIKwWW9fF2zpvRq5Gzf4.jpg)
ചെ​ന്നൈ: ‘ക​ശ്മീ​ര്‍ ഫ​യ​ല്‍സ്’​ സിനിമയ്ക്ക് നാഷണൽ അവാർഡ് ന​ല്‍​കി​യതിൽ പ്രതിഷേധം അറിയിച്ച് ത​മി​ഴ്​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.
സി​നി​മ-​സാ​ഹി​ത്യ പു​ര​സ്​കാ​ര​ത്തി​ല്‍ രാ​ഷ്ട്രീ​യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഇ​ത്ത​ര​ത്തി​ല്‍ അ​വാ​ര്‍​ഡു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സ്റ്റാ​ലി​ന്‍ ട്വീ​റ്റ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us