New Update
/sathyam/media/media_files/2025/12/01/modi-2025-12-01-14-03-51.jpg)
ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിങ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിങ്ങില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചത് പ്രതീക്ഷയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
Advertisment
പതിനെട്ടാം ലോക്സഭയുടെ ആറാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പാര്‍ലമെന്റ് ഹൗസിലെ ഹന്‍സ് ദ്വാറില്‍ വെച്ചാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്.
അതേസമയം, ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന സൂചനകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്നത്. എസ്‌ഐആര്‍ സംബന്ധിച്ച് സഭയില്‍ അടിയന്തരമായി ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം സര്‍ക്കാരിനോട് സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us