നീറ്റ് പരീക്ഷ ക്രമക്കേട്, പ്രതികളിൽ ഒരാൾ ജാർഖണ്ഡിൽ അറസ്റ്റിൽ

കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നുവെന്നും, ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.  News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
58

ഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ ജാർഖണ്ഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നുവെന്നും, ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

Advertisment
Advertisment