പാർലമെന്റ് ശീതകാല സമ്മേളനം: എസ്‌ഐആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു

ഡല്‍ഹി കടുത്ത മലിനീകരണത്തില്‍ വലയുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ചു. വിപുലമായ ഒരു നിയമനിര്‍മ്മാണ അജണ്ട അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ സമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Advertisment

ഡല്‍ഹി കടുത്ത മലിനീകരണത്തില്‍ വലയുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര ആവശ്യപ്പെട്ടു. വായുവിന്റെ വിഷാംശം കാരണം കുട്ടികളും പ്രായമായവരും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുത്താന്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെക്കണമെന്നും വാദ്ര പറഞ്ഞു. 


അതെസമയം, എസ്ഐആറിനെക്കുറിച്ചുള്ള ചര്‍ച്ചയെച്ചൊല്ലിയുള്ള ബഹളത്തിനിടെ ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. 

Advertisment