ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/6qzkxsCYLXTc2hEroCGw.jpg)
ഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 292 സീറ്റുകള്‍ നേടിയിരുന്നു.
Advertisment
എൻഡിഎ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us