New Update
/sathyam/media/media_files/2025/11/12/untitled-2025-11-12-09-47-00.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട എട്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ എട്ട് പേരുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
Advertisment
തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അതത് കുടുംബങ്ങള്‍ക്ക് കൈമാറി. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 12 പേരില്‍ ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us