രുദ്രപ്രയാഗ് അപകടം; മരണം 10 ആയി, 13 പേര്‍ക്ക് പരുക്ക്

“രുദ്രപ്രയാഗിലെ ഒരു ടെമ്പോ ട്രാവലർ അപകടത്തിൽപെട്ട് നദിയിലേക്ക് വീണു. ആകെ 23 പേർ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് കണക്കാക്കുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
acUntitlediy.jpg

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ടെമ്പോ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 10 ആയി. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്) വൃത്തങ്ങൾ അറിയിച്ചു.

Advertisment

“രുദ്രപ്രയാഗിലെ ഒരു ടെമ്പോ ട്രാവലർ അപകടത്തിൽപെട്ട് നദിയിലേക്ക് വീണു. ആകെ 23 പേർ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് കണക്കാക്കുന്നു.

അതിൽ 13 പേർക്ക് പരിക്കേൽക്കുകയും 10 പേർ മരിക്കുകയും ചെയ്തു. എസ്.ഡി.ആർ.എഫ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്,” അധികൃതർ അറിയിച്ചു.

Advertisment