New Update
/sathyam/media/media_files/2025/11/29/untitled-2025-11-29-14-06-13.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ യമുനാ തീരത്ത് ആദ്യമായി ഹോട്ട് എയര്‍ ബലൂണ്‍ സവാരിക്ക് തുടക്കം. ഇതോടെ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി തലസ്ഥാനത്തെ വിനോദ രംഗത്ത് പുതിയ അധ്യായം കുറിച്ചു.
Advertisment
യമുനാ റിവര്‍ഫ്രണ്ട് ആക്ടിവേഷന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി, ഇന്ന് വൈകുന്നേരം 4.30-ന് അസിതയില്‍ പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും.
സരായ് കാലെ ഖാന്റെ അടുത്തുള്ള ബാന്‍സേര പാര്‍ക്കില്‍ നടന്ന ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us