New Update
/sathyam/media/media_files/2025/12/07/untitled-2025-12-07-13-46-00.jpg)
ഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം റദ്ദാക്കി. പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം അറിയിച്ചത്.
Advertisment
ഈ വിഷയം ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു' എന്ന് താരം കുറിച്ചു. നേരത്തെ വിവാഹദിവസം പിതാവിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us