ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/cGzCITj4NLDPspAZEmD6.jpg)
റായ്പൂര്‍: ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. റായ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് കത്തിനശിച്ചത്.
Advertisment
ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ശനിയാഴ്ചയാണ് സംഭവം.
ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us