/sathyam/media/media_files/2026/02/01/turtle-2026-02-01-14-53-55.jpg)
ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര​വും മു​ൻ​നി​ർ​ത്തി ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ട​ർ​ട്ടി​ൽ ട്ര​യ​ൽ​സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
ക​ട​ലാ​മ​ക​ൾ പ്ര​ധാ​ന​മാ​യും മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​സം​ര​ക്ഷ​ണ പാ​ത​ക​ൾ ഒ​രു​ക്കു​ന്ന​ത്.
വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​ര​ക്ഷി​ക്കു​ക​യും അ​വ​യ്ക്ക് സു​ര​ക്ഷി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.
പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ പ്ര​ക്രി​യ​ക​ൾ കാ​ണാ​നും പ​ഠി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കും.
കേ​ര​ളം, ക​ർ​ണാ​ട​ക, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us