Advertisment

സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചു; നാ​ല് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്രീ​ല​ങ്ക​യി​ല്‍ അറസ്റ്റിൽ

New Update
arrest Untitledchar

കൊ​ളം​ബോ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചു​വെ​ന്ന കു​റ്റം​ചു​മ​ത്തി നാ​ല് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​യു​ടെ നെ​ടും​ത്തീ​വ് ദ്വീ​പി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment

ത​മി​ഴ്‌​നാ​ട്ടി​ലെ പു​തു​ക്കൊ​ട്ട​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ന്‍.​ദി​നേ​ശ്, എ​ന്‍.​മു​ര​ളി, വി.​ശെ​ല്‍​വം, വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ട്ടൈ​പ​ട്ട​ണം ഫി​ഷിം​ഗ് ജെ​ട്ടി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്

Advertisment