/sathyam/media/media_files/2026/01/27/russia-oil-2026-01-27-10-17-00.jpg)
എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല..
റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രിച്ച് ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്രി പെ​​​​​സ്കോ​​​​​വ്
മോ​​​​​സ്കോ: എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ.
റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്രി പെ​​​​​സ്കോ​​​​​വ്.
ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.
ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ.
88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us