എ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സി​ന്‍റെ ഫ്ര​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന. അന്വേഷണം കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ത്തി​ന്‍റെ ഭാ​ഗമാ​യി

മ​സ്‌​കി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ചാ​റ്റ്‌​ബോ​ട്ട് ഗ്രോ​ക്ക് വി​ക​സി​പ്പി​ക്കു​ക​യും വി​ന്യ​സി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ വ്യ​ക്തി​ഗ​ത ഡാ​റ്റ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്തു എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും.

New Update
musk

പാ​രീ​സ്: എ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സി​ന്‍റെ ഫ്ര​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന.

Advertisment

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും വ്യാ​ജ വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ക്സി​ന്‍റെ ഫ്ര​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കേ​സി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

ഉ​ട​മ​യാ​യ എ​ലോ​ൺ മ​സ്‌​കി​നെ​യും അ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. 