പ്രകടനങ്ങളിൽ 3,000 പേർ മരിച്ചെന്നു ഇറാൻ

New Update
F

ഇറാൻ ഭരണകൂടത്തിനെതിരായ സമരങ്ങളിൽ 2,986 പേർ മരിച്ചെന്നു പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഓഫിസ് തിങ്കളാഴ്ച്ച അറിയിച്ചു. ഇതിൽ സുരക്ഷാ ഭടന്മാരും സിവിലിയൻമാരും സുരക്ഷാ ഭടന്മാരും ഉൾപ്പെടുന്നു.

Advertisment

പ്രസിഡന്റിന്റെ ഉത്തരവനുസരിച്ചു ലീഗൽ മെഡിസിൻ വകുപ്പ് തയ്യാറാക്കിയതാണ് പട്ടിക.മരിച്ചവരിൽ 131 പേരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment