/sathyam/media/media_files/2025/11/12/turkish-2025-11-12-21-34-32.jpg)
ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. അ​സ​ര്‍​ബൈ​ജാ​നി​ൽ​നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.
ജോ​ര്‍​ജി​യ-​അ​സ​ര്‍​ബൈ​ജാ​ന്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് തു​ര്‍​ക്കി സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 പേ​രും സൈ​നി​ക​രാ​യി​രു​ന്നു.
സി 130 ​ഹെ​ര്‍​കു​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​നം പ​ല ക​ഷ്ണ​ങ്ങ​ളാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യ സ്​ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us