New Update
/sathyam/media/media_files/2025/11/30/oip-19-2025-11-30-00-23-52.jpg)
ഈച്ച ശല്യം ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന വിദ്യകള്‍ നോക്കാം.
കര്‍പ്പൂരം കത്തിച്ച് വീടിന്റെ പല ഭാഗത്തും വയ്ക്കുക. ഇതിന്റെ പുക ഈച്ചകളെ അകറ്റും.
Advertisment
തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം തളിക്കുന്നത് ഈച്ചകളെ അകറ്റാന്‍ സഹായിക്കും.
ഓറഞ്ച് തൊലിയില്‍ ഗ്രാമ്പൂ കുത്തിവെച്ച് ഈച്ച ശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.
വിനാഗിരിയും നാരങ്ങയും ചേര്‍ത്ത ലായനി ഈച്ചകളെ അകറ്റാന്‍ ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us