New Update
/sathyam/media/media_files/2025/02/20/Gb7kOJhdpVu6HzwwilKN.jpg)
ചേര്‍ത്തല: വാരനാട് സ്വദേശി കാനഡയില്‍ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാരനാട് കുപ്പായത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ കെ.ജി. രഞ്ജിത്താ(43) ണ് മരിച്ചത്.
സംസ്‌കാരം പിന്നീട്. അമ്മ: പി. വത്സമ്മ. ഭാര്യ: ദേവിനായര്‍. മകള്‍: മാളവിക ആര്‍. നായര്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us