New Update
/sathyam/media/media_files/2024/10/20/5n5JoRxUbNU8ZYl1E4ux.jpg)
കൊല്ലം: ഓയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാറാ(42)ണ് മരിച്ചത്. മരണകാരണം വ്യക്തമല്ല
Advertisment
ഇന്നലെ രാത്രിയാണ് സംഭവം. വിനോദ് കുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും മക്കളായ മിഥുന്‍ (18), വിസ്മയ (14) എന്നിവര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ചതിനിടെ കുട്ടികള്‍ക്ക് പൊള്ളലേറ്റതാണോയെന്നും സംശയമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us