New Update
/sathyam/media/media_files/2025/11/15/the-history-of-pineapple-2025-11-15-01-39-12.jpg)
പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം ശ്വാസകോശ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും സൈനസ് അറകളിലും മ്യൂക്കസ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതില്‍ ധാരാളം പൊട്ടാസ്യം ഉള്ളതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ സിയും എയും 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us