New Update
/sathyam/media/media_files/2025/11/15/oip-8-2025-11-15-02-02-09.jpg)
താരന്‍ മാറാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. തൈര് തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ഉലുവ കുതിര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us