തലവേദനയും ഓക്കാനവും എന്തുകൊണ്ട്..?

വൈകാരികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം തലവേദന ഉണ്ടാക്കുകയും ഓക്കാനം അനുഭവപ്പെടാനും കാരണമാവുകയും ചെയ്യാം.

New Update
why-does-chronic-pain-cause-nausea-and-vomiting

തലവേദന, ഓക്കാനം, ഛര്‍ദ്ദി, പ്രകാശത്തോടും ശബ്ദത്തോടും ഉള്ള സംവേദനക്ഷമത എന്നിവ മൈഗ്രെയ്‌നിന്റെ പ്രധാന ലക്ഷണങ്ങളാണ്. വൈകാരികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം തലവേദന ഉണ്ടാക്കുകയും ഓക്കാനം അനുഭവപ്പെടാനും കാരണമാവുകയും ചെയ്യാം. 

Advertisment

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് തലവേദനയ്ക്ക് ഒരു കാരണമാണ്, ഇത് ഓക്കാനം ഉണ്ടാക്കാനും ഇടയുണ്ട്. ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം അല്ലെങ്കില്‍ തിരുത്താത്ത കാഴ്ച പ്രശ്‌നങ്ങള്‍ തലവേദനയ്ക്ക് കാരണമാകും. ഫ്‌ലൂ, ജലദോഷം, ഇഛഢകഉ19 തുടങ്ങിയ അണുബാധകളും ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകാം. 

Advertisment