New Update
/sathyam/media/media_files/2025/11/12/oip-16-2025-11-12-17-55-25.jpg)
കണ്ണില്‍ക്കുരു മാറാന്‍ സാധാരണയായി ചൂടുവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് കണ്‍കുരുവില്‍ ചൂട് വയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി.
Advertisment
ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി പിഴിഞ്ഞ ശേഷം കണ്‍കുരുവിന് മുകളില്‍ പതുക്കെ വയ്ക്കുക. കുറഞ്ഞത് 10 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുക. ദിവസത്തില്‍ 4 തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.
വേദനയും നീര്‍ക്കെട്ടുമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഗുളികകളും പുരട്ടാനുള്ള മരുന്നുകളും വാങ്ങുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us