മലപ്പുറം പുത്തന്‍പീടികയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം;  ലോറി ഡ്രൈവര്‍ മരിച്ചു

ലോറി ഡ്രൈവര്‍ തിരൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. 

New Update
44224353

മലപ്പുറം: പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തിരൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. 

Advertisment

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഫ്രൂട്‌സ് കയറ്റി വന്ന ലോറിയും ചെങ്കല്ലുമായി വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  

Advertisment